Surprise Me!

ഔട്ടാവാതിരിക്കാൻ മിശ്രയുടെ നാടകം

2019-05-09 1,095 Dailymotion

mishra second person in ipl history to be given out obstructing field<br />ഐപിഎല്ലിലെ എലിമിനേറ്റര്‍ പോരാട്ടത്തില്‍ സണ്‍റൈസഴ്‌സ് ഹൈദരാബാദിനെ ത്രില്ലറില്‍ മറികടന്ന് ഡല്‍ഹി ക്യാപ്പിറ്റല്‍സ് ക്വാളിഫയര്‍ 2വിലേക്കു യോഗ്യത നേടിയിരുന്നു. ബുധനാഴ്ച രാത്രി നടന്ന ആവേശകരമായ മല്‍സരം ചില നാടകീയ സംഭവങ്ങള്‍ കൊണ്ടും ശ്രദ്ധിക്കപ്പെട്ടു.<br />

Buy Now on CodeCanyon