Bahrain Prime Minister calls Qatar emir in rare contact since Gulf dispute<br />ഗള്‍ഫില്‍ നിന്ന് ചില ശുഭ സൂചനകള്‍ വരുന്നു. ഏറെ കാലമായി ഖത്തറിനെതിരെ മറ്റു രാജ്യങ്ങള്‍ പ്രഖ്യാപിച്ച ഉപരോധം തുടരുന്നതിനിടെ സമവായത്തിന്റെ നീക്കം നടക്കുന്നുവെന്ന് സൂചന. ഖത്തര്‍, യുഎഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലെ ചില ചലനങ്ങള്‍ സമാധാന വഴിയിലേക്കുള്ള സൂചനയായി വിലയിരുത്തുന്നു.<br />