actor mammootty says about his first on screen movie expirience<br />വളരെ അവിചാരിതമായിട്ടായിരുന്നു തന്റെ സിനിമ പ്രവേശനം. അന്ന് ഷൂട്ടിങ് കാണാനായി പോയതാണ്. അഭിനയ മോഹം കൊണ്ട് കെഎസ് സേതുമാധവൻ സാറിനോട് ഞാനും കൂടെ നിന്നോട്ടെ എന്ന് ചോദിച്ചു. അദ്ദേഹം സമ്മതിക്കുകയും ചെയ്തു. ഇത് വളരെ അവിചാരിതമായി സംഭവിച്ചു പോയതാണ്. ഞാൻ അന്ന് പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു. പത്തു വർഷത്തെ പഠനവും കോടതി പ്രാക്ടീസുമൊക്കെ കഴിഞ്ഞ് വീണ്ടും ഒരു പത്ത് വർഷം കഴിഞ്ഞാണ് സ്വപ്നങ്ങൾ വിൽക്കാനുണ്ടെന്നുള്ള ചിത്രത്തിൽ അഭിനയിക്കുന്നത്.