TIME puts PM Narendra Modi on cover, calls him divider in chief<br />പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ത്യയുടെ 'വിഭജന നായകനെന്ന്' വിശേഷിപ്പിച്ച് അമേരിക്കന്‍ മാസികയായ ടൈം മാഗസിന്. ഇന്ത്യാസ് ഡിവൈഡര്‍ ഇന്‍ ചീഫ് ('India's divider in chief' ) എന്ന തലക്കെട്ടോട് കൂടിയാണ് മാഗസിന് മോദിയെ വിശേഷിപ്പിച്ചിരിക്കുന്നത്. മേയ് 20ലെ ഏഷ്യന്‍ എഡിഷനിലാണ് വിവാദമായ ലേഖനം വന്നി രിക്കുന്നത്.<br />