Surprise Me!

യുപിയിൽ അനുകൂല തരംഗം, പ്രിയങ്കയുടെ നീക്കങ്ങൾ ഫലം കണ്ടു

2019-05-10 489 Dailymotion

last two phase, congress may lead, report<br />കോണ്‍ഗ്രസിന്‍റെ നഷ്ട പ്രതാപം വീണ്ടെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് പ്രിയങ്ക ഗാന്ധിയെ കിഴക്കന്‍ യുപിയുടെ ചുമതല നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസിന്‍റെ സംഘടനാ ദൗര്‍ബല്യം പരിഹരിച്ചും ബിജെപിക്കെതിരെ ആഞ്ഞടിച്ചും കോണ്‍ഗ്രസ് പ്രതീക്ഷിച്ച പോലെ തന്നെ ഈ മേഖലകളില്‍ പ്രിയങ്ക ഗാന്ധിക്ക് സ്വാധീനം ഉണ്ടാക്കാന്‍ കഴിഞ്ഞെന്നാണ് വിലയിരുത്തപ്പെടുന്നത്.

Buy Now on CodeCanyon