സിനിമയുടെ പൂജാ ചടങ്ങും സ്വിച്ച് ഓണ്‍ കര്‍മ്മവും ആയിരുന്നു ഇന്ന് നടന്നത്. ദുല്‍ഖറിനൊപ്പം ഭാര്യ അമാല്‍ സല്‍മാന്‍, സുഹൃത്തുക്കളായ സണ്ണി വെയ്ന്‍, ജേക്കബ് ഗ്രിഗറി, ശേഖര്‍ മേനോന്‍, ഷാനി ഷാഖി, നിര്‍മ്മാതാവ് ആന്റോ ജോസഫ് തുടങ്ങിയവരും ചടങ്ങിനെത്തിയിരുന്നു

dulquer salmaan's first production venture launched