Surprise Me!

ഡല്‍ഹിയുടെ കന്നി ഫൈനല്‍ മോഹം പൊലിഞ്ഞു

2019-05-10 23 Dailymotion

ഐപിഎല്ലിന്റെ ചരിത്രത്തിലാദ്യമായി ഫൈനലില്‍ കളിക്കുകയെന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ മോഹം പൊലിഞ്ഞു. ക്വാളിഫയര്‍ 2വില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ഡല്‍ഹിയുടെ കിരീടപ്രതീക്ഷകള്‍ തല്ലിക്കെടുത്തിയത്.

Chennai Super Kings won by 6 wickets

Buy Now on CodeCanyon