Surprise Me!

ഇനി മുംബൈ-ചെന്നൈ എല്‍ ക്ലാസിക്കോ' പോരാട്ടം

2019-05-10 130 Dailymotion

ഓപ്പണിങ് വിക്കറ്റില്‍ ഷെയ്ന്‍ വാട്‌സന്‍- ഫഫ് ഡുപ്ലെസി സഖ്യം 81 റണ്‍സ് അടിച്ചെടുത്തപ്പോള്‍ തന്നെ ഡല്‍ഹി കളി കൈവിട്ടിരുന്നു. 19 ഓവറില്‍ നാലു വിക്കറ്റിന് സിഎസ്‌കെ ലക്ഷ്യത്തിലേക്കു കുതിച്ചെത്തി. ഓപ്പണര്‍മാരായ വാട്‌സനും (50) ഡുപ്ലെസിയും (50) കളിയില്‍ ഫിഫ്റ്റി നേടി.

CSK beat DC, make it to record 8th IPL final

Buy Now on CodeCanyon