BJP says it's Gautam Gambhir's childhood friend<br />ഗൗതം ഗംഭീർ ഈസ്റ്റ് ദില്ലിയിൽ ഡ്യൂപ്പിനെ വെച്ച് പ്രചാരണം നടത്തിയെന്ന് ആരോപിച്ച് ആം ആദ്മി പാർട്ടി രംഗത്ത് വന്നിരിക്കുന്നത്. ഗംഭീറിന്റെ ബാല്യകാല സുഹൃത്താണ് വോട്ട് അഭ്യര്‍ത്ഥിച്ചതെന്നും ശാരീരിക അസ്വസ്ഥതകള്‍ കാരണമാണ് ഗംഭീര്‍ കാറില്‍ ഇരുന്നതെന്നും ബി.ജെ.പി വക്താവ് പ്രവീണ്‍ ശങ്കര്‍ പറഞ്ഞു.