Surprise Me!

ബിഗ് ഹിറ്റാവാന്‍ മോഹന്‍ലാലിന്റെ ബിഗ് ബ്രദര്‍

2019-05-11 162 Dailymotion

siddique talks about his new movie big brother<br />മോഹന്‍ലാല്‍ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് ബിഗ് ബ്രദര്‍. 25 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിക്കുന്നതും സിദ്ദിഖ് തന്നെയാണ്. മൂന്ന് നായികമാരാണ് ചിത്രത്തില്‍ അണി നിരക്കുന്നത്. സല്‍മാന്‍ ഖാന്റെ സഹോദരനും നടനുമായ അര്‍ബാസ് ഖാന്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്‌.

Buy Now on CodeCanyon