Surprise Me!

ബിജെപി സ്ഥാനാര്‍ഥിക്കെതിരെ പീഡനക്കേസ്

2019-05-11 112 Dailymotion

west bengal bjp candidate in booked under pocso<br />ബംഗാളില്‍ ബിജെപി സ്ഥാനാര്‍ഥിക്കെതിരെ പീഡന പരാതി. ഡയ്മണ്ട് ഹാര്‍ബര്‍ ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി നിലഞ്ജന്‍ റോയിക്കെതിരെയാണ് പോക്‌സോ നിയമ പ്രകാരം കേസെടുത്തിരിക്കുന്നത്. തന്നെ പീഡിപ്പിച്ചുവെന്ന് കാണിച്ച് 17കാരി നല്‍കിയ പരാതിയിലാണ് കേസ്.<br /><br />

Buy Now on CodeCanyon