Priyanka Gandhi was asked, Would you like to see Rahul gandhi as PM, here is the reply<br />പ്രതിപക്ഷ കക്ഷികളുമായി ചേര്‍ന്ന് രാജ്യത്ത് കോണ്‍ഗ്രസ് നയിക്കുന്ന സര്‍ക്കാരുണ്ടാക്കാനുളള ശ്രമങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ആരംഭിച്ച് കഴിഞ്ഞു. മഹാസഖ്യത്തിന്റെ സര്‍ക്കാര്‍ വന്നാല്‍ ആരാകും പ്രധാനമന്ത്രി എന്നത് ഇതുവരെ തീരുമാനിക്കപ്പെട്ടിട്ടില്ല. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണം എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നത്.<br />