popular players who may not get a chance to play next season<br />ഐപിഎല്ലിന്റെ 12ാം സീസണിനു തിരശീല വീഴും മുമ്പ് ശേഷിക്കുന്നത് ഒരേയൊരു പോരാട്ടം മാത്രം. ഞായറാഴ്ച നടക്കാനിരിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള ഫൈനലോടെ ക്രിക്കിറ്റിന്റെ ചെറുപൂരത്തിന് കൊടിയിറങ്ങും. അത്യധികം ആവേശകരമായ പോരാട്ടങ്ങള്‍ കണ്ട ഒരു സീസണാണ് വിട വാങ്ങാന്‍ പോവുന്നത്. അപ്രതീക്ഷിത ഹീറോസിനെയും ഫ്‌ളോപ്പുകളെയുമെല്ലാം വിവിധ ഫ്രാഞ്ചൈസികളില്‍ ഇത്തവണ കണ്ടു കഴിഞ്ഞു.<br />