Surprise Me!

കേരളത്തിലെ മുസ്ലിം പണ്ഡിതന്‍മാര്‍ നിരീക്ഷണത്തില്‍

2019-05-11 4 Dailymotion

26 Mulsim preachers in Kerala, Tamil Nadu under surveillance , Repor<br />കേരളത്തിലെയും തമിഴ്‌നാട്ടിലെയും ചില മുസ്ലിം പണ്ഡിതന്‍മാര്‍ നിരീക്ഷണത്തിലാണെന്ന് റിപ്പോര്‍ട്ട്. തീവ്രവാദ ബന്ധമുണ്ട് എന്ന സംശയത്തിലാണ് ഇവരെ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിക്കുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്ന ഇവരുടെ പ്രസംഗങ്ങള്‍ നിരീക്ഷിച്ചുവരികയാണ്. കൂടാതെ ഇവരുടെ മതപരമായ പ്രവര്‍ത്തനങ്ങളും പരിശോധിക്കുന്നുണ്ട്.<br />ts

Buy Now on CodeCanyon