social media fight between rss workers<br />ശബരിമലയിലെ സ്ത്രീപ്രവേശന വിഷയവമായി ബന്ധപ്പെട്ട നിലപാടുകളുടെ പേരില്‍ ആര്‍എസ്എസ് അനുകൂലികള്‍ തമ്മിലുള്ള സൈബര്‍ പോര് രൂക്ഷമാവുന്നു. ശബരിമല വിഷയത്തില്‍ ആര്‍എസ്എസ് അടക്കമുള്ള സംഘടനകള്‍ക്കെത്തിരെ രംഗത്ത് വന്ന "റെഡി ടു വെയിറ്റ്" ക്യാംപയിന്‍ നേതാവ് പത്മ പിള്ളയുടെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലാണ് സംഘപരിവാര്‍ അനുകൂലികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നത്<br />