Surprise Me!

കിരീടമാര്‍ക്ക്? ചെന്നൈ x മുംബൈ

2019-05-12 52 Dailymotion

ഐപിഎല്ലിന്റെ 12ാം സീസണിലെ ചാംപ്യന്‍മാരെ കണ്ടെത്താനുള്ള കലാശപ്പോരില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്‌സിനെതിരേ മുന്‍ വിജയികളായ മുംബൈ ഇന്ത്യന്‍സിന് ആദ്യം ബാറ്റിങ്. ടോസിനു ശേഷം മുംബൈ നായകന്‍ രോഹിത് ശര്‍മ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

MI won the toss and opt to bat

Buy Now on CodeCanyon