Surprise Me!

'അടുത്ത സീസണില്‍ ഉണ്ടാകുമോ?', ധോണിയുടെ മറുപടി

2019-05-13 159 Dailymotion

"Hopefully, Yes": MS Dhoni reply To His IPL Return Next Season<br />അവസാന പന്ത് വരെ കാണികളെ ആവേശത്തിന്റെ മുള്‍മനയില്‍ നിര്‍ത്തിയ പോരാട്ടത്തിനൊടുവില്‍ ഐപിഎല്‍ കിരീടം മുംബൈ ഇന്ത്യന്‍സ് തിരിച്ചുപിടിച്ചു. അടുത്ത സീസണില്‍ കാണാന്‍ കഴിയുമോ എന്ന ചോദ്യത്തിന് ‘പറ്റുമെന്നാണ് പ്രതീക്ഷ’ എന്നാണ് ധോണി പ്രതികരിച്ചത്.

Buy Now on CodeCanyon