Mumbai Indians’ record fourth title, Rohit Sharma’s fifth triumph and other stats<br />ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ കിരീട ധാരണത്തോടെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആര്‍ക്കുമില്ലാത്തൊരു റെക്കോര്‍ഡിന് ഉടമയായി. അഞ്ചുതവണ ഐപിഎല്‍ കിരീടം നേടിയ ടീമിന്റെ ഭാഗമായ ഏക കളിക്കാരനാണ് ഇപ്പോള്‍ രോഹിത്. <br />