Full list of award winners at the 12th edition of Indian Premier League

നിരവധി പുരസ്‌കാരങ്ങളാണ് ഈ സീസണിനു ശേഷം മികച്ച താരങ്ങളെയും ടീമുകളെയും തേടിയെത്തിയത്. ടൂര്‍ണമെന്റിലെ പ്രധാനപ്പെട്ട അവാര്‍ഡുകളും അതു സ്വന്തമാക്കിയവരും ആരൊക്കെയാണെന്നു നോക്കാം.