Surprise Me!

പൊള്ളാർഡിനു മാച്ച് ഫീയുടെ 25 ശതമാനം പിഴ

2019-05-13 289 Dailymotion

മുംബൈയുടെ വിന്‍ഡീസ് ഓള്‍റൗണ്ടറായ കിരോണ്‍ പൊള്ളാര്‍ഡാണ് ഈ താരം. കളിക്കിടെയുള്ള മോശം പെരുമാറ്റത്തെ തുടര്‍ന്ന് പിഴ ചുമത്തിയതാണ് പൊള്ളാര്‍ഡിന്റെ നിരാശയ്ക്കു കാരണം. മാച്ച് ഫീയുടെ 25 ശതമാനം താരം പിഴയായി അടയ്ക്കണം.

Kieron Pollard Fined For Showing Dissent At Umpire's Decision

Buy Now on CodeCanyon