MS Dhoni goes wrong with his tips a lot of times, says Kuldeep Yadav in jest<br />ഇന്ത്യയുടെ ടോപ് സ്പിന്നര്‍മാരായി കുല്‍ദീപ് യാദവ്, യൂസ് വേന്ദ്ര ചാഹല്‍ എന്നിവര്‍ വളര്‍ന്നെങ്കില്‍ ധോണിയുടെ പങ്ക് തള്ളിക്കളായാനാവില്ല. ധോണി പറയുന്ന ദിശയില്‍ പന്തെറിഞ്ഞാല്‍ വിക്കറ്റ് ലഭിക്കാറുണ്ടെന്ന് ചാഹല്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ധോണിയുടെ ഇത്തരത്തിലുള്ള ടിപ്സുകളില്‍ ചിലത് തെറ്റാറുണ്ടെന്ന് കുല്‍ദീപ് യാദവ് പറയുന്നു.<br />