മലയാറ്റൂര്‍ മലയില്‍ കുത്തേറ്റു മരിച്ച മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ടിന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പൊതുദര്‍ശനത്തിനായി മലയാറ്റൂര്‍ സെന്റ് തോമസ് പള്ളിയില്‍ എത്തിച്ചു.

**** Follow us on ****

Facebook: https://www.facebook.com/DeepikaNewspaper/
Twitter: https://twitter.com/Deepika_News
Website: http://www.deepika.com/