Surprise Me!

കടലില്‍ മറഞ്ഞ പപ്പയുടെ സ്വപ്നത്തിനു പിന്നാലെ ഇവർ!

2019-05-14 2 Dailymotion

ബോര്‍ഡു പരീക്ഷയാണു വരുന്നത് നന്നായി പഠിയ്ക്കണം. അഡ്മിഷന്‍ കിട്ടാന്‍ നല്ല മാര്‍ക്കു വേണം. ഇത്രയും പറഞ്ഞോര്‍മിച്ച് കടലിലേയ്ക്കു പോയ ഇവരുടെ പപ്പ കടലില്‍ നിന്നു തിരിച്ചു വന്നില്ല... ഇവര്‍ക്കു ബോര്‍ഡു പരീക്ഷ വെറും പരീക്ഷയല്ല, മറിച്ച് കടലില്‍ മറഞ്ഞ പപ്പയുടെ സ്വപ്‌നം പൂര്‍ത്തിയാക്കലാണ്. അറിഞ്ഞിരിക്കണം ഇവരുടെ കഥ...Read news - https://goo.gl/g9hhAe<br /><br />Subscribe Us - https://goo.gl/SbZuMy<br />Follow Us - http://www.facebook.com/DeepikaNewspaper

Buy Now on CodeCanyon