Surprise Me!

കര്‍ഷക നൊമ്പരങ്ങളുടെ നേര്‍ക്കുള്ള ചൂണ്ടുപലകയായി വൈദികന്‌റെ മണ്‍ചിത്രങ്ങള്‍

2019-05-14 0 Dailymotion

കര്‍ഷക നൊമ്പരങ്ങള്‍ അതേപടി ക്യാന്‍വാസിലേക്കു പകര്‍ത്തുകയാണ് തലശേരി രൂപതയിലെ ചെട്ടിയാപറമ്പ് ഇടവക വികാരി ഫാ. മനോജ് ഒറ്റപ്ലാക്കല്‍. കര്‍ഷകരുടെ ജീവശ്വാസമായ മണ്ണാണ് ചായക്കൂട്ടിനു പകരമായി ഫാ. മനോജ് ഉപയോഗിക്കുന്നത്. അച്ചന്‌റെ തന്നെ ഇടവകയിലെ മണ്ണാണ് ചിത്രം വരയ്ക്കുന്നതിനായി ഉപയോഗിച്ചിരിക്കുന്നത്...

Subscribe - https://goo.gl/SbZuMy
Official Website - http://www.deepika.com

**Follow Us**
Facebook - http://www.fb.com/DeepikaNewspaper
Twitter - https://twitter.com/Deepika_News
Google+ - https://plus.google.com/u/2/+DeepikaMalayalamNewspaper

**About Us**
Deepika, the first Malayalam news daily, serves as the trusted source of news and views for Malayalees around the globe. From the humble beginnings in 1887, it has recorded exponential growth in the last 132 years of existence. Today, it adorns the forefront of journalism in Kerala. Deepika's online division covers news, entertainment, viral stuff, videos and more. So, come and hang out with us at http://www.deepika.com

Buy Now on CodeCanyon