Surprise Me!

മഴയും വെള്ളപ്പൊക്കവും ആഘോഷമാക്കി പാലാക്കാര്‍; ചില വ്യത്യസ്ത കാഴ്ചകള്‍ കാണാം

2019-05-14 0 Dailymotion

Subscribe for more news and entertainment - https://goo.gl/SbZuMy

നാടെങ്ങും വെള്ളപ്പൊക്ക ഭീതിയില്‍ കഴിയുമ്പോഴും വെള്ളപ്പൊക്കവും മഴയുമെല്ലാം ആഘോഷമാക്കുകയാണ് പാലാക്കാര്‍. ആഘോഷം വീട്ടിലും നാട്ടിലും ആയിരുന്നില്ല. മറിച്ച് നടു റോഡില്‍. വാഹനങ്ങള്‍ ചീറിപ്പായുന്ന റോഡ് വെള്ളക്കെട്ടില്‍പ്പെട്ടതോടെ ഇതു വഴിയുള്ള ഗതാഗതം പൂര്‍ണമായി നിലച്ചു. വണ്ടിയില്ലെങ്കില്‍ ശരിയാകില്ലല്ലോ എന്നു പറഞ്ഞ് ഒരു വിഭാഗം റോഡില്‍ വള്ളമിറക്കി. റോഡിനെ അതിക്രമിച്ചു കയറിയ പുഴയിലൂടെ അവര്‍ വള്ളം തുഴഞ്ഞു. എന്നാല്‍ വള്ളത്തില്‍ കയറിപ്പറ്റാനുള്ള ചിലരുടെ ശ്രമം വിഫലമാകുന്നതും രസകരമായ നിമിഷങ്ങളായി. ഫുട്‌ബോളും ക്രിക്കറ്റുമൊക്കെയായാണ് മറ്റൊരു വിഭാഗം എത്തിയത്. ജില്ലാ കളക്ടറുടെ അവധി പ്രഖ്യാപനം കൂടി വന്നതോടെ കുട്ടികളും ഇവര്‍ക്കൊപ്പം കൂടി. പാലാ ഈരാറ്റുപേട്ട റോഡില്‍ നിന്നുള്ള രസകരമായ ദൃശ്യങ്ങള്‍ കാണാം.

Subscribe - https://goo.gl/SbZuMy
Official Website - http://www.deepika.com

**Follow Us**
Facebook - http://www.fb.com/DeepikaNewspaper
Twitter - https://twitter.com/Deepika_News
Google+ - https://plus.google.com/u/2/+DeepikaMalayalamNewspaper

**About Us**
Deepika, the first Malayalam news daily, serves as the trusted source of news and views for Malayalees around the globe. From the humble beginnings in 1887, it has recorded exponential growth in the last 132 years of existence. Today, it adorns the forefront of journalism in Kerala. Deepika's online division covers news, entertainment, viral stuff, videos and more. So, come and hang out with us at http://www.deepika.com

Buy Now on CodeCanyon