Surprise Me!

ശ്രീലങ്കയിലെ പള്ളികള്‍ക്ക് നേരെ വീണ്ടും ആക്രമണം

2019-05-14 294 Dailymotion

Sri Lanka declares curfew after attack against mosques and institutions<br />ഈസ്റ്റര്‍ ഞായറാഴ്ച ഇസ്ലാമിക് തീവ്രവാദികള്‍ നടത്തിയ ബോംബ് സ്‌ഫോടനത്തിന് പ്രത്യാക്രമണമായി ശ്രീലങ്കയിലെ മുസ്ലീം ഉടമസ്ഥതയിലുള്ള കടകള്‍ക്കും മോസ്‌ക്കുകള്‍ക്കും നേരെ വ്യാപക ആക്രമണം. ആക്രമണം നടത്തിയ യുവാക്കളെ പിരിച്ചു വിടാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയിലെ മുസ്ലിങ്ങള്‍ക്ക് നേരെയാണ് ആള്‍ക്കൂട്ട ആക്രമണമുണ്ടായത്.<br />

Buy Now on CodeCanyon