here is the remuneration list of south indian actors<br />തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ചറിയാനായും ആരാധകര്‍ക്ക് ആകാംക്ഷയാണ്. മലയാളത്തില്‍ ഇക്കാര്യത്തില്‍ മുന്നില്‍ മമ്മൂട്ടിയും മോഹന്‍ലാലുമാണെന്ന കാര്യത്തില്‍ പ്രത്യേക സംശയത്തിന്റെ കാര്യമില്ല. തമിഴകത്ത് രജനീകാന്തും കമല്‍ഹാസനുമാണ് മുന്നില്‍ നില്‍ക്കുന്നത്. സൂര്യയും വിക്രമും വിജയും