Surprise Me!

മോദിയുടെ തള്ള് തന്നെ എന്ന് ബി.ജെ.പി ഐ.ടി സെല്‍ വിദഗ്ധന്‍ ടി.ജി മോഹന്‍ദാസ്

2019-05-14 901 Dailymotion

tg mohandas rejects modis comment about digital camera<br />മോദിയുടെ ഡിജിറ്റല്‍ കാമറ പ്രസ്താവനയില്‍ മോദിയെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി ഐടി സെല്‍ അധ്യക്ഷന്‍ ടിജി മോഹന്‍ദാസ്. ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് മോദി പറഞ്ഞത് അബദ്ധമാണെന്ന് ടിജി പറഞ്ഞത്.

Buy Now on CodeCanyon