Surprise Me!

ഭാവ ഗായകന്‍ പി. ജയചന്ദ്രന് ഒപ്പം പാട്ട് പാടി മമ്മൂക്ക

2019-05-14 787 Dailymotion

Malayalam super star Mammootty mesmerizes audience at Bahrain’s ‘Harmonious Kerala’ event<br />മലയാള സിനിമയെ ലോക നെറുകയില്‍ എത്തിക്കാന്‍ വിണ്ണില്‍ നിന്ന് മലയാള മണ്ണിലേക്ക് ഇറങ്ങിയ താരങ്ങളാണ് മമ്മൂക്കയും ലാലേട്ടനും. അഭിനയ ചക്രവര്‍ത്തിമാരുടെ ഓരോ വിശേഷങ്ങളും വളരെ പെട്ടെന്നാണ് വൈറലാവുന്നത്. ഇപ്പോഴിതാ മമ്മൂക്കയുടെ പാട്ടാണ് ചര്‍ച്ചാ വിഷയം.

Buy Now on CodeCanyon