MK Stalin in talks with BJP, claims Tamil Nadu BJP chief and DMK denies<br /><br />കേന്ദ്രത്തില്‍ കോണ്‍ഗ്രസോ ബിജെപിയോ അധികാരത്തില്‍ വരാം എന്നതല്ല ഇക്കുറി അവസ്ഥ. ഇരു പാര്‍ട്ടികളേയും മാറ്റി നിര്‍ത്തി ഒരു മൂന്നാം മുന്നണി സര്‍ക്കാരിനുളള സാധ്യതകള്‍ തള്ളിക്കളയാനാകുന്നതല്ല. തെലങ്കാനയില്‍ നിന്നും കെ ചന്ദ്രശേഖര റാവുവാണ് മൂന്നാം മുന്നിണി നീക്കങ്ങള്‍ക്ക് ചരട് വലിക്കുന്നത്.<br />