5 years equal to 18000 days: b gopalakrishnan<br />മണ്ടത്തരങ്ങളുടെ മൊത്തക്കച്ചവടം ബി.ജെ.പി നേതാക്കള്‍ ഏറ്റെടുത്തിരിക്കുകയാണെന്ന് തോന്നുന്നു. അങ്ങ് പ്രധാനമന്ത്രി മുതല്‍ ഇങ്ങ് ബി. ഗോപാലകൃഷ്ണന്‍ വരെ എത്തി നില്‍ക്കുന്നു പട്ടിക.പറഞ്ഞ് വരുന്നത് ബി.ജെ.പി നേതാവ് ബി. ഗോപാല കൃഷ്ണന്‍ ന്യൂസ് 18 കേരളയില്‍ ചര്‍ച്ചയില്‍ നടത്തിയ ഒരു പരാമര്‍ശത്തെ കുറിച്ചാണ്.