canara bank regional office thiruvananthapuram kerala attacked by youth congress workers<br />കാനറ ബാങ്കിന്റെ റീജിയണല്‍ ഓഫീസ് യൂത്ത് കോണ്‍ഗ്രസ് അടിച്ചുതകര്‍ത്തു. ബാങ്കിന്റെ ജപ്‌തീ ഭീഷണിയെ തുടർന്ന് അമ്മയും മകളും തീകൊളുത്തി ആത്‌മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതിഷേധിച്ചാണ് ബാങ്ക് ഓഫീസിലേക്ക് തള്ളിക്കയറിയത്.<br />