flop overseas x1 of the 2019 ipl 2019<br />ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആവേശ സീസണിന് കൊടിയിറങ്ങിയിരിക്കുന്നു. വീറും വാശിയും നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ മുംബൈ ഇന്ത്യന്‍സാണ് 12ാം സീസണിലെ കിരീടം ചൂടിയത്. ജയപരാജയങ്ങള്‍ മാറി മറിഞ്ഞ ഫൈനല്‍ മത്സരത്തില്‍ കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഒരു റണ്‍സിനാണ് മുംബൈ തോല്‍പ്പിച്ചത്.