Surprise Me!

പ്രിയങ്ക പഞ്ചാബിലെ ജനങ്ങളെ കയ്യിലെടുത്തത് പഞ്ചാബി സംസാരിച്ച്

2019-05-15 1,091 Dailymotion

Priyanka Gandhi's speech at Punjab has gone viral<br />പ്രിയങ്ക ഗാന്ധിയുടെ പ്രസംഗിക്കാനുള്ള കഴിവിനെ അസാധ്യം എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയാറുള്ളത്. ഉരുളയ്ക്ക് ഉപ്പേരി പോലെ ചോദ്യങ്ങള്‍ക്കുള്ള മറുപടികളും കുറിക്ക് കൊള്ളുന്ന പ്രസ്താവനകളെല്ലാം നിറഞ്ഞതാണ് പ്രിയങ്കയുടെ തിരഞ്ഞെടുപ്പ് പ്രചരണവും.

Buy Now on CodeCanyon