Surprise Me!

ഇരുപതാം നൂറ്റാണ്ട് ആ ഹിറ്റ് ചിത്രം പിറന്നിട്ട് 32 വര്‍ഷമായി

2019-05-15 1 Dailymotion

32 years of irupatham noottandu<br />മോഹന്‍ലാലിന്റെ കരിയറിലെ തന്നെ എക്കാലത്തേയും മികച്ച സിനിമകളിലൊന്നാണ് ഇരുപതാം നൂറ്റാണ്ട്. 1987 മെയ് 14നായിരുന്നു സിനിമ റിലീസ് ചെയ്തത്. സുനിത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം മണിയായിരുന്നു ചിത്രം നിര്‍മ്മിച്ചത്. കെ മധുവായിരുന്നു സിനിമ സംവിധാനം ചെയ്തത്.

Buy Now on CodeCanyon