Surprise Me!

BJPക്ക് എത്ര സീറ്റെന്ന് പറയാൻ പ്രവാചകനല്ലെന്ന് ശ്രീധരൻ പിളള

2019-05-15 92 Dailymotion

Lok Sabha Election 2019: BJP will double its vote share, says PS Sreedharan Pillai<br />ബിജെപിക്ക് എത്ര സീറ്റുകള്‍ ലഭിക്കുമെന്ന് പറയാന്‍ താന്‍ പ്രവാചകനല്ല എന്നാണ് ശ്രീധരന്‍ പിളളയുടെ പ്രതികരണം. ബിജെപിക്ക് എത്ര സീറ്റ് കിട്ടാന്‍ സാധ്യതയുണ്ട് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് ശ്രീധരന്‍ പിളളയുടെ ഈ മറുപടി. ഈ തിരഞ്ഞെടുപ്പില്‍ രണ്ട് മുന്നണികള്‍ക്കും 2014ലെ വോട്ടുണ്ടാകില്ലെന്നും ശ്രീധരന്‍ പിളള കൂട്ടിച്ചേര്‍ത്തു.

Buy Now on CodeCanyon