Surprise Me!

SWIGGYയുടെ ജോലി വാഗ്ദാനത്തില്‍ ചെന്ന് വീഴല്ലേ.

2019-05-15 548 Dailymotion

fb post about swiggy ad ( food delivery app)<br />Swiggy 30,000 രൂപ സാലറി എന്ന പത്ര പരസ്യത്തിന് പിന്നിലെ ചതിക്കുഴി തുറന്നു കാട്ടി യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. Swiggy 30,000 രൂപ സാലറി,എന്ന പത്ര പരസ്യം നിങ്ങള്‍ കണ്ടു കാണുമല്ലോ. ഞാനും കണ്ടു.ജോലിക്കും കയറി. പാര്‍ട്ട് ടൈം ആയി ചെയ്താല്‍ 10 എങ്കിലും കിട്ടുമല്ലോ.

Buy Now on CodeCanyon