Surprise Me!

ഐ പി എല്ലിന്റെ ഗുണങ്ങൾ പറഞ്ഞ് ബയർസ്‌റ്റോ

2019-05-15 54 Dailymotion

ipl helped my game says england opener johny bairstow<br />ഐപിഎല്ലിനെ പ്രശംസ കൊണ്ടു മൂടി ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോ. പാകിസ്താനെതിരേ കഴിഞ്ഞ ദിവസം നടന്ന ഏകദിന പരമ്പരയിലെ രണ്ടാമത്തെ കളിയില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി ഇംഗ്ലണ്ടിന്റെ വിജയശില്‍പ്പിയായ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 93 പന്തില്‍ 15 ബൗണ്ടറികളും അഞ്ചു സിക്‌സറുമടക്കം 128 റണ്‍സാണ് ബെയര്‍‌സ്റ്റോ അടിച്ചുകൂട്ടിയത്.<br />

Buy Now on CodeCanyon