Surprise Me!

ദളപതി 63യ്ക്കു ശേഷം വിജയുടെ പുതിയ സിനിമ

2019-05-15 457 Dailymotion

vijay's next movie after thalapathy 63<br />വിജയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ദളപതി 63 എന്ന സിനിമയുടെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം ദളപതി 63യ്ക്കു ശേഷമുളള സൂപ്പര്‍ താരത്തിന്റെ പുതിയൊരു സിനിമയെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ കൂടി സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നിരുന്നു.<br />

Buy Now on CodeCanyon