Virat Kohli Reveals Why Dinesh Karthik Was Picked Over Rishabh Pant In India World Cup Team<br /><br />ഐസിസിയുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യയുടെ 15 ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ പ്രധാന സര്‍പ്രൈസ് യുവ വിക്കറ്റ് റിഷഭ് പന്ത് സംഘത്തില്‍ ഇല്ലെന്നതായിരുന്നു. പന്തിനു പകരം വെറ്ററന്‍ താരം ദിനേഷ് കാര്‍ത്തികിനെയാണ് ഇന്ത്യയുടെ ബാക്കപ്പ് വിക്കറ്റ് കീപ്പര്‍.