Surprise Me!

20 വര്‍ഷമായി എന്നെ അപമാനിക്കുന്നു

2019-05-16 105 Dailymotion

modi hits outs at time magazine

പ്രധാനമന്ത്രി വിഭജന നായകനാണെന്ന ടൈം മാഗസിന്‍ ലേഖനത്തിനെതിരെ നരേന്ദ്ര മോദിയുടെ മറുപടി. തന്റെ പ്രതിച്ഛായ ഇല്ലാതാക്കാന്‍ കഴിഞ്ഞ 20 വര്‍ഷമായി ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് മോദി പറഞ്ഞു. എന്നാല്‍ അതൊന്നും ഒരിക്കലും ഫലം കണ്ടില്ല. ആരോപണം ഉന്നയിച്ചവര്‍ക്ക് തന്നെ തിരിച്ചടിയാണ് ഉണ്ടായതെന്നും മോദി പറഞ്ഞു. തന്നെ അപമാനിക്കാന്‍ ശ്രമിക്കുന്നവരോട് സഹതാപം മാത്രമാണ് ഉള്ളതെന്നും മോദി പറഞ്ഞു.

Buy Now on CodeCanyon