modilie new word in dictionary says rahul gandhi, tweets goes viral<br />ഡിക്ഷണറിയില്‍ 'മോദി ലൈ" എന്ന പുതിയ വാക്ക് ഇടംപിടിച്ചതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സത്യത്തെ രൂപം മാറ്റുന്നു എന്നാണ് മോദി ലൈയുടെ അര്‍ത്ഥം എന്നാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്. പുതിയ വിവാദങ്ങള്‍ക്കാണ് ഇത് തിരികൊളുത്തിയിരിക്കുന്നത്.