Surprise Me!

'തമാശ' ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ നാളെ എത്തും

2019-05-16 168 Dailymotion

thamasha movie official teaser will release tomorrow<br />നവാഗതനായ അഷ്‌റഫ് ഹംസ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'തമാശ' യുടെ ഒഫീഷ്യല്‍ ടീസര്‍ നാളെ റിലീസ് ചെയ്യും. ചിത്രത്തിന്‍റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങിയ ഗാനവും ഇതിനകം ഏറെ വൈറലായി കഴിഞ്ഞിട്ടുണ്ട്.

Buy Now on CodeCanyon