Surprise Me!

മമ്മൂട്ടിയുടെ കരിയറിലെ ആദ്യ റെക്കോര്‍ഡ്

2019-05-16 813 Dailymotion

Madhuraraja collection report in may<br />ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മധുരരാജ വേറെയും സെന്ററുകളില്‍ റിലീസ് ചെയ്യാന്‍ പോവുകയാണെന്നാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് മധുരരാജയുടെ നിര്‍മാതാവ് നെല്‍സണ്‍ ഐപ്പ് ഇക്കാര്യം സോഷ്യല്‍ മീഡിയ വഴി പുറത്ത് വിട്ടിരുന്നു. അദ്ദേഹം പറഞ്ഞത് വെച്ച് നോക്കുകയാണെങ്കില്‍ പുതിയ സെന്ററുകളില്‍ നിന്നം മധുരരാജ ചരിത്ര വിജയമായിരിക്കും സ്വന്തമാക്കുക.<br />

Buy Now on CodeCanyon