kamal hassan's bigboss tamil promo video<br />എല്ലാത്തിനുമൊടുവില്‍ കമല്‍ഹാസന്‍ തന്നെ പരിപാടി അവതരിപ്പിക്കുമെന്ന് സൂചിപ്പിച്ചുകൊണ്ടാണ് ബിഗ് ബോസിന്റെ പുതിയ പ്രൊമോ പുറത്തുവന്നിരിക്കുന്നത്. ചെന്നെെയിലെ ഗോകുലം സ്റ്റുഡിയോസിലായിരുന്നു ബിഗ് ബോസിന്റെ പ്രൊമോ ഷൂട്ട് നടന്നിരുന്നത്. ബിഗ് ബോസ് തമിഴിന്റെ പശ്ചാത്തല സംഗീതം ഉള്‍പ്പെടുത്തികൊണ്ടാണ് അണിയറക്കാര്‍ പുതിയ പ്രെമോ വീഡിയോ ഒരുക്കിയിരിക്കുന്നത്.<br />