Surprise Me!

മോദി ഭരണ കാലത്ത് മുസ്ലീംങ്ങള്‍ സുരക്ഷിതരോ? | Oneindia Malayalam

2019-05-16 116 Dailymotion

India's Muslims fear for their future under Narendra Modi<br />പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കു കീഴില്‍ തങ്ങളുടെ ഭാവി എന്തായിരിക്കുമെന്ന ഭീതിയിലാണ് ഇന്ത്യയിലെ മുസ്ലീങ്ങളെന്ന് ആണ് ബി.ബി.സിയുടെ റിപ്പോര്‍ട്ട്. ബി.ജെ.പിക്കു കീഴില്‍ ഇന്ത്യന്‍ ജനാധിപത്യം അപകടകരമാംവണ്ണം അസഹിഷ്ണുത നിറഞ്ഞതാവുന്നുവെന്നാണ് മുസ്ലിങ്ങളുടെ ഭീതിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Buy Now on CodeCanyon