Surprise Me!

നാളെ തിയേറ്ററിൽ എത്തുന്നത് അഞ്ച് മലായാള സിനിമകൾ

2019-05-16 97 Dailymotion

five films to release tomorrow<br />കുമ്പളങ്ങി നൈറ്റ്സിന്റെ വിജയത്തിന് ശേഷം ഷെയിന്‍ നിഗം നായകനാവുന്ന ഇഷ്‌ക് ഉൾപ്പടെ നാളെ തിയറ്ററുകളില്‍ എത്തുന്നത് അഞ്ച്് മലയാള ചിത്രങ്ങള്‍. ഇഷ്‌കിനൊപ്പം കുട്ടിമാമ, ഒരു നക്ഷത്രമുള്ള ആകാശം, ഒരൊന്നൊന്നര പ്രണയകഥ, സിദ്ധാര്‍ത്ഥന്‍ എന്ന ഞാന്‍, എന്നിവയാണ് നാളെ പ്രദര്‍ശനത്തിന് എത്തുന്ന മറ്റ് ചിത്രങ്ങൾ. <br />

Buy Now on CodeCanyon