rahul gandhis neemuch speech goes viral, trolls bjp, fact check<br />പ്രസംഗത്തിനിടെ സ്വന്തം മുഖ്യമന്ത്രിമാരുടെ പേര് <br />കുഴച്ചു മറിച്ച് രാഹുല്‍ ഗാന്ധി വെട്ടിലായോ? അത്തരമൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സ്വന്തം പാര്‍ട്ടിയുടെ മുഖ്യന്‍മാരുടെ പേര് പോലും പറയാന്‍ കഴിയാത്ത അസ്സല്‍ രാഷ്ട്രീയ നേതാവ് എന്നാണ് രാഹുലിനെതിരെ ഉയരുന്ന പ്രചരണം. എന്നാല്‍ സംഭവത്തിന്‍റെ യാഥാര്‍ത്ഥ്യം ഇങ്ങനെ<br />