Surprise Me!

സത്യം പറഞ്ഞാ വിശ്വസിക്കുവോ ടീസര്‍,

2019-05-17 384 Dailymotion

biju menon's sathyam paranja viswasikkuvo movie teaser <br />ഒരിടവേളയ്ക്കു ശേഷം നടി സംവൃത സുനില്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് സത്യം പറഞ്ഞാ വിശ്വസിക്കുവോ. ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷം ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്. ബിജു മേനോന്‍ നായകവേഷത്തില്‍ എത്തുന്ന സിനിമയുടെ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ബിജു മേനോനും അലന്‍സിയറും ഉള്‍പ്പെടുന്നൊരു രംഗമാണ് ചിത്രത്തിന്റെ ടീസറില്‍ കാണിച്ചിരിക്കുന്നത്.

Buy Now on CodeCanyon