ഐപിഎല്‍ പൂരത്തിന് കൊടിയിറങ്ങിയകിനു പിന്നാലെ ഇനി ക്രിക്കറ്റ് ലോകം വന്‍പൂരമായ ഐസിസിയുടെ ലോകകപ്പിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ഈ മാസം അവസാനത്തോടെയാണ് ഇംഗ്ലണ്ടില്‍ ലോകകപ്പിനു തുടക്കമാവുന്നത്. ഐപിഎല്‍ ഒരേ ജഴ്സിയില്‍ കളിച്ച പലരും ലോകകപ്പില്‍ ഇത്തവണ ശത്രു പാളയത്തായിരിക്കും. ഇത് തീര്‍ച്ചയായും താരങ്ങള്‍ക്കു വലിയ ഗുണം തന്നെ ചെയ്യും. ഐപിഎല്ലില്‍ ഒരുമിച്ച് കളിച്ചതിനാല്‍ ഓരോരുത്തരുടെയും കരുത്തും വീക്ക്നെസുമെല്ലാം മനസ്സിലാക്കിയാവും ഇവര്‍ ലോകകപ്പില്‍ ഇറങ്ങുക.
ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ തുറുപ്പുചീട്ടായ ആന്ദ്രെ റസ്സലിനെ തുടക്കത്തില്‍ തന്നെ ഔട്ടാക്കണമെങ്കില്‍ ഏതു തന്ത്രം പ്രയോഗിക്കണമെന്ന് തനിക്ക് അറിയാമെന്ന് ഇന്ത്യയുടെ സ്പിന്‍ സെന്‍സേഷന്‍ കുല്‍ദീപ് യാദവ് പറഞ്ഞു

I know how to stop Andre Russell, says Kuldeep Yadav